¡Sorpréndeme!

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി പ്രിയങ്കയ്‌ക്കെ കഴിയൂ | Oneindia Malayalam

2019-07-17 25 Dailymotion

inc hopes priyanka gandhi will take the chairperson chair
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പാര്‍ട്ടി വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ക്ക് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പൊതുവികാരം. അതുകൊണ്ട് തന്നെ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീമാവുകയാണ്.